പുതുവര്‍ഷത്തില്‍ തണുത്ത് വിറച്ച് കേരളം. താപനില 20 ഡിഗ്രിയിലേക്കെത്തിയപ്പോൾ തണുപ്പിന് ശക്തി കൂടി. ഹൈറേഞ്ചിലെ പ്രമുഖ ടൂറിസം കേന്ദ്രമായ മൂന്നാറില്‍ ബുധനാഴ്ച്ച മൈനസ് രണ്ടായിരുന്നു താപനില. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താപനില 15 ഡിഗ്രീ വരെ താഴ്ന്നു. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച്ച രാവിലെ ആറ് മണിക്ക് രേഖപ്പെടുത്തിയ താപനില.