‘നീ പോടാ പുല്ലേ നിനക്കെന്റെ ശരീരത്തിനെയേ തളര്‍ത്താന്‍ പറ്റൂ, എന്റെ മനസിനെ തളര്‍ത്താന്‍ നീ പതിനായിരം തവണ ശ്രമിച്ചാലും നടക്കില്ല’ - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

Webdunia
വ്യാഴം, 20 ജൂലൈ 2017 (15:07 IST)
കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും ഭയമാണ്. അര്‍ബുദമെന്ന അസുഖം തകര്‍ത്തത് നിരവധി പേരുടെ ജീവിതതാണ്. കാന്‍സര്‍ ബാധിച്ച് മരിച്ച തന്റെ ഭാര്യയെ കുറിച്ച് ഭര്‍ത്താവെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. അസുഖം ബാധിച്ചപ്പോള്‍ ‘നീ പോടാ പുല്ലേ നിനക്കെന്റെ ശരീരത്തിനെയേ തളര്‍ത്താന്‍ പറ്റൂ, എന്റെ മനസിനെ തളര്‍ത്താന്‍ നീ പതിനായിരം തവണ ശ്രമിച്ചാലും നടക്കില്ല’ എന്ന് പറഞ്ഞ തന്റെ ഭാര്യയെ കുറിച്ച് പട്ടാമ്പി സ്വദേശിയായ രമേഷ് കുമാർ എന്ന യുവാവാണ് ഹൃദയം തൊടുന്ന കുറിപ്പെഴുതിയത്. 
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
Next Article