സി പി എം സംസ്ഥാന സമ്മേളനത്തില്‍ ഡി വൈ എഫ് ഐ നേതാക്കള്‍ക്ക് രൂക്ഷവിമര്‍ശനം. ചോരച്ചാലുകള്‍ നീന്തിക്കയറിയ നേതാക്കളാണ് മുമ്പ് ഡി വൈ എഫ് ഐയില്‍ ഉണ്ടായിരുന്നതെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇപ്പോഴുള്ളത് കണ്ണീര്‍ച്ചാലുകള്‍ നീന്തിക്കയറിയ നേതാക്കളാണെന്നായിരുന്നു വിമര്‍ശനം.