‘ഡാ കൊച്ചെര്‍ക്കാ... നീ എന്താടാ നഴ്സറീ പോവാഞ്ഞേ, മടി...കണ്ടാ...കണ്ടാ...മോദീടെ പവറ് കണ്ടാ...; ബിജെപി നേതാവിന്റെ മണ്ടത്തരത്തിന് ട്രോളുകളുടെ പൊടിപൂരം

ശനി, 11 നവം‌ബര്‍ 2017 (16:18 IST)
ഏത് വിഷയവും നിസാരമായി ട്രോളുന്ന ഈ ട്രോള്‍ന്മാരെ സമ്മതിക്കണമല്ലേ?. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് നിനക്ക് ആരെയാണ് ഏറ്റവും ഇഷ്ടം എന്ന് ട്രംപ് ചോദിച്ചപ്പോൾ അമേരിക്കയിൽ നിന്നുള്ള രണ്ട് വയസ്സുകാരൻ മോദി മോദി മോദി എന്ന് മറുപടി പറഞ്ഞു എന്ന് പ്രസംഗിച്ച ബി ജെ പി നേതാവിനെ കുറിച്ചാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍