സൗദിയില്‍ മലയാളി വെടിയേറ്റു മരിച്ചു

വ്യാഴം, 21 ഏപ്രില്‍ 2011 (15:49 IST)
PRO
PRO
സൗദി പൌരന്റെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു. പുനലൂര്‍ സ്വദേശി മോനിച്ചന്‍ ജോര്‍ജ്ജാണ്‌ ആണ്‌ മരിച്ചത്. സൌദിയില്‍ വെല്‍ഡിംഗ് ജോലിക്കാരനാണ് ഇയാള്‍.

വെല്‍ഡിംഗ് വര്‍ക്ക് ഷോപ്പില്‍ എത്തിയ ആളാണ് മോനിച്ചനെ വെടിവച്ചുകൊന്നത് എന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക