സ്വകാര്യ ബസുകള്‍ 29 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്‌

വ്യാഴം, 23 ജനുവരി 2014 (13:37 IST)
PRO
PRO
നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാലസമരത്തിലേക്ക്. ജനുവരി 29 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.

ഡീസല്‍ വിലവര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ബസുടമകള്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക