സോളാര്‍ കേസ്: സര്‍ക്കാരിനെതിരേ വീണ്ടും പിസി ജോര്‍ജ്
വ്യാഴം, 12 സെപ്‌റ്റംബര്‍ 2013 (11:47 IST)
PRO
PRO
സോളാര്‍ കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് വീണ്ടും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. സോളാര്‍ കേസിലെ വാദിയായ ശ്രീധരന്‍ നായരെ നുണ പരിശോധനക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ സേനയില്‍ നിന്നും പുറത്താക്കണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെട്ടു. ഒരു പ്രമുഖ ദിനപത്രത്തിലെ ലേഖനത്തിലൂടെയാണ് പിസി ജോര്‍ജ്ജ് വിമര്‍ശനം ഉന്നയിക്കുന്നത്.