സിപിഐഎമ്മിന്റെ അന്ത്യകൂദാശയ്ക്കു നിയോഗിക്കപ്പെട്ട നേതാവായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുമെന്നായിരുന്നു ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്റെ പരിഹാസം. ഈയൊരു തിരിച്ചറിവാകും കേരളമുഖ്യനെ രാജ്യം മുഴുവന്‍ നിങ്ങള്‍ തടയാന്‍ കാരണമെന്നും ഞങ്ങളുടെ തകര്‍ച്ച സഹിക്കാന്‍ പറ്റാതെ, നിങ്ങള്‍ എല്ലായിടത്തും അതിന് നിയോഗിക്കപ്പെട്ട വ്യക്തിയെ തടയുന്നതിന് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നുവെന്നും പ്രതികരിച്ച് റിയാസും പോസ്റ്റിട്ടു.