ഡിവൈഎഫ്ഐ നടത്തുന്ന യുവജന പ്രതിരോധത്തില്‍ പ്രതിഷേധവുമായി നിരവധി പെര് രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തില്‍ റംസീന നരിക്കുനിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വെളുത്തു ചുവന്ന് തുടുത്ത മുസ്ലിം യുവതികളുടെയും കൗമാരക്കാരികളുടെയും മുഖവും മാറിടവും തുളച്ചു നോക്കിയിട്ടും കാണാനാകാത്തതിനാല്‍ പൂവാല പൂവന് കോഴികള്‍ക്കുണ്ടാകുന്ന നിരാശയാണോ ഈ "അഭിനവ വിമോചന" സമരത്തിന്റെ പ്രേരണയെന്ന് റംസീന ചോദിക്കുന്നു.