വി എസിന്റെ നിലപാടുകള്‍ പിന്തുടര്‍ന്നതു കൊണ്ടാണ് ടി പി കൊല്ലപ്പെട്ടത്: കെ കെ രമ
ബുധന്‍, 6 ഏപ്രില്‍ 2016 (11:24 IST)
ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് വി എസിന്റെ നിലപാടുകളെ പിന്തുടര്‍ന്നതു കൊണ്ടാണെന്ന് കെ കെ രമ. സി പി എമ്മിനെതിരെ ബദല്‍ സംഘടന രൂപീകരിച്ചതാണ് ടി പി കൊല്ലപ്പെടാന്‍ കാരണമെന്നും രമ വ്യക്തമാക്കി.
എന്നാല്‍ വി എസ് തന്റെ നിലപാടുകളില്‍ മാറ്റം വരുത്തി ഔദ്യോഗിക പക്ഷത്തിനൊപ്പം ചേര്‍ന്നു. വി എസ് ആവശ്യപ്പെട്ട കാര്യങ്ങളിലൊന്നും സി പി എം മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്നും രമ പറഞ്ഞു.