വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ ‘ലാലിസം’ ബാന്‍ഡ് പിരിച്ചു വിടാന്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ , വാര്‍ത്തകള്‍ ലാലിസത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ രതീഷ് വേഗ നിഷേധിച്ചിരുന്നു. ‘ലാലിസം’ പരിപാടിക്ക് രണ്ടു കോടി രൂപ പ്രതിഫലം നല്‍കിയത് നേരത്തെ തന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു.