തിരുവനന്തപുരത്തെ മേഖലാ പാസ്പോർട്ട് ഓഫീസിനും നെയ്യാറ്റിൻകര, കൊല്ലം, വഴുതക്കാട് എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾക്കും പത്തനംതിട്ടയിലെ പോസ്റ്റാഫീസ് പാസ്പോർട്ട് സേവാ കേന്ദ്രത്തിനും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് അറിയിച്ചു.