യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

വെള്ളി, 27 ജനുവരി 2012 (10:05 IST)
ഇടുക്കി പൂപ്പാറയ്ക്കു സമീപം യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്‌നാട്‌ തേവാരം സ്വദേശി രഘു (30) ആണ്‌ മരിച്ചത്‌. പൂപ്പാറയിലെ ഏലത്തോട്ടം തൊഴിലാളിയാണ് രഘു.

വെള്ളിയാഴ്ച രാവിലെ ജോലിക്കായി ഇയാള്‍ ഏലത്തോട്ടത്തിലേക്ക് പോകും വഴിയാണ് സംഭവം

വെബ്ദുനിയ വായിക്കുക