മോഹന്‍ലാല്‍ ചങ്ങനാശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് സൂചന, എന്‍എസ്എസിന്‍റെ പിന്തുണ, സുരേഷ്ഗോപി വട്ടിയൂര്‍ക്കാവില്‍ !
അതേസമയം, സൂപ്പര്‍താരം സുരേഷ്ഗോപിയും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുണ്ടാകുമെന്നാണ് അറിയുന്നത്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി സുരേഷ്ഗോപിയുണ്ടാകുമെന്നാണ് സൂചന.