മോഷണശ്രമത്തിനിടെ വൃദ്ധ വെട്ടേറ്റു മരിച്ചു

ബുധന്‍, 26 സെപ്‌റ്റംബര്‍ 2012 (17:46 IST)
PRO
PRO
കൊല്ലം പുത്തൂരില്‍ എണ്‍പതുകാരിയായ വീട്ടമ്മയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തെക്കുംപുറത്ത്‌ ലക്ഷ്‌മിക്കുട്ടിയമ്മയാണ്‌ വെട്ടേറ്റ്‌ മരിച്ചത്‌.

മോഷണ ശ്രമത്തിനിടെയാണ്‌ കൊലപാതകം നടന്നതെന്ന് കരുതുന്നു.

വെബ്ദുനിയ വായിക്കുക