മുനീറിനെതിരെ തുടരന്വേഷണം വരുന്നു

വ്യാഴം, 14 ജൂലൈ 2011 (17:41 IST)
PRO
PRO
മുസ്ലീംലീഗ് നേതാവും മന്ത്രിയുമായ എം കെ മുനീറിനെതിരായ കേസുകളില്‍ തുടരന്വേഷണം നടത്തും. തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് പ്രകാരമാണിത്.

മുനീര്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് ക്രമക്കേടുകള്‍ നടത്തി എന്ന ആരോപണം സംബന്ധിച്ച കേസുകളിലാണ് തുടരന്വേഷണം വരുന്നത്.

വെബ്ദുനിയ വായിക്കുക