തുടര്‍ന്നാണ് സിപിഐ അനുഭാവിയായിരുന്ന മുകേഷ് സിപിഎം സ്ഥാനാര്‍ഥിയായത്.വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച മുകേഷ് മണ്ഡലത്തിലേക്ക് വരുന്നില്ലെന്ന പരാതിയായിരുന്നു പിന്നീട്. കേസില്‍ മുകേഷിനെ ചോദ്യം ചെയ്തതും അദ്ദേഹത്തിനു പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടിവന്ന സാഹചര്യവും പാര്‍ട്ടിയില്‍ ചര്‍ച്ചയായി.