മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ചൊവ്വ, 24 ജനുവരി 2012 (15:22 IST)
രണ്ട് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കണ്ണൂര്‍ ഉളിക്കല്ലിലാണ് സംഭവം. അഞ്ചും ഏഴും വയസുളള കുട്ടികളെയാണ് യുവതി വിഷം കൊടുത്ത് കൊലപ്പെടുത്തിയത്.
വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.