ബജറ്റ്: മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പദ്ധതി

വെള്ളി, 24 ജനുവരി 2014 (12:14 IST)
PRO
PRO
ധനമന്ത്രി അവതരിപ്പിച്ച പുതിയ ബജറ്റില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സബ്സിഡി നിരക്കില്‍ മണ്ണെണ്ണ ലഭ്യമാക്കാന്‍ 100 കോടി രൂപ അനുവദിച്ചു.

ഇതിനൊപ്പം മത്സ്യവിപണന കേന്ദ്രങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കും.

വെബ്ദുനിയ വായിക്കുക