ഫേസ്ബുക്കിൽ സുരേന്ദ്രന് പൊങ്കാല !

വ്യാഴം, 20 ജൂലൈ 2017 (16:21 IST)
കേരളത്തിലെ സ്വാശ്രയ മെഡിക്കൽ ഫീസ് വർദ്ധിപ്പിച്ചതിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട 
കെ സുരേന്ദ്രന് പൊങ്കാല. ബിജെപി സംസ്ഥാന നേതാക്കൾക്കെതിരെ മെഡിക്കൽ കോഴ ആരോപണം കത്തിനിൽക്കുന്നതിനിടെയാണ് സുരേന്ദ്രന്റെ പോസ്റ്റ്. 
 
സ്വാശ്രയ മെഡിക്കൽ ഫീസ് ഇരുപത്തിയഞ്ച് ലക്ഷമാക്കി വർദ്ധിപ്പിച്ചതിന് പിന്നിൽ തട്ടിപ്പുണ്ടെന്ന് ആരോപിച്ചാണ് കെ സുരേന്ദ്രന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ജൂലായ് 17ലാണ് സുരേന്ദ്രന്‍ ഇത്തരം ഒരു പോസ്റ്റ് ഇട്ടത്. ഈ പോസ്റ്റിന്റെ അവസാന ഭാഗത്താണ് മെഡിക്കൽ കോഴ സംബന്ധിച്ച കാര്യങ്ങളും സൂചിപ്പിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക