പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനി കഴിഞ്ഞ ഏപ്രിൽഏഴാം തീയതി വീട്ടിലായിരുന്നു പ്രസവിച്ചത്. കേവലം രണ്ട് ദിവസങ്ങൾക്ക് മുമ്പ് മാത്രമായിരുന്നു പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞതുപോലും. തട്ടിപ്പണിക്കാരനായ പ്രതി പെൺകുട്ടിയുടെ മൂത്ത സഹോദരിയുടെ ഭർത്താവാണ്.