മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കുന്ന തൃശൂര്‍ ജില്ല കെ എം സി സി പ്രസിഡന്റ് എന്‍ എസ് എ മുജീബ്, പി യു ബഷീര്‍ ചേലക്കര എന്നിവര്‍ പറഞ്ഞു. മുഹമ്മദലി - ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: നൂര്ജഹാന്. മക്കള്‍: ആമിന ബീവി, റജില, സജില.