പിസി ജോര്‍ജിനെ പാര്‍ട്ടി നിയന്ത്രിക്കണമെന്ന് കെസി ജോസഫ്
വ്യാഴം, 8 ഓഗസ്റ്റ് 2013 (17:27 IST)
PRO
PRO
പിസി ജോര്‍ജിനെ അദ്ദേഹത്തിന്റെ പാര്‍ട്ടി നിയന്ത്രിക്കണമെന്ന് മന്ത്രി കെസി ജോസഫ്. ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവര്‍ക്കും ബാധകമാണ്. രമേശ് ചെന്നിത്തലയുടെ മന്ത്രി സ്ഥാനത്തെക്കുറിച്ച് ഒരു തീരുമാനം എടുത്തിട്ടുണ്ട്.
ഇനി അതേക്കുറിച്ച് ചര്‍ച്ച വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പുറത്ത് ഉന്നയിക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.