ന്യൂനപക്ഷ പ്രീണനത്തിനെതിരായ ജനവിധി നെയ്യാറ്റിന്‍കരയിലുണ്ടാകും: ഒ രാജഗോപാല്‍

ബുധന്‍, 25 ഏപ്രില്‍ 2012 (15:34 IST)
PRO
PRO
നെയ്യാറ്റിന്‍കരയില്‍ സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തിന് എതിരായുള്ള ജനവിധി ഉണ്ടാകുമെന്ന് ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍. ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയിലുള്ള ആശയ ഐക്യം തനിക്ക്‌ ഗുണകരമാകുമെന്നും രാജഗോപാല്‍ പറഞ്ഞു.

പെരുന്നയിലെ എന്‍ എസ്‌ എസ്‌ ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്‌ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം

വെബ്ദുനിയ വായിക്കുക