അതേസമയം, ഇന്ത്യയില്‍ നിന്ന് നേപ്പാളില്‍ എത്തിയ വ്യോമസേന രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, നിലവില്‍ ലഭ്യമാകുന്ന വിവരം അനുസരിച്ച് മൃതദേഹങ്ങള്‍ ഇന്നു വൈകുന്നേരത്തോടെ ഇന്ത്യയില്‍ എത്തിക്കും.