വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ച 300 കോടി രൂപ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കും. ഒരു മണ്ഡലത്തിന് രണ്ടുകോടി എന്ന കണക്കില്‍ 80 മണ്ഡലത്തിലേക്കായി 160 കോടി ഒഴുക്കും. സംസ്ഥാനം കണ്ടതില്‍വച്ച് ഏറ്റവും പണക്കൊഴുപ്പുള്ള തെരഞ്ഞെടുപ്പ് ആയിരിക്കും ഇത്തവണത്തേതെന്നും ജോര്‍ജ് പറഞ്ഞു.