തിരുവനന്തപുരത്ത് സ്‌കോര്‍പിയോ തോട്ടിലേക്ക് മറിഞ്ഞ് 4 മരണം

വ്യാഴം, 23 മെയ് 2013 (09:47 IST)
PRO
PRO
തിരുവനന്തപുരം വട്ടപ്പാറയില്‍ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. നാല് പേരുടെ നില അതീവ ഗുരുതരമാണ്.

കൊറ്റാമം സ്വദേശികളായ പത്മജ, വിഷ്ണു, വിവേകാനന്ദന്‍, സിന്ധുദേവ് എന്നിവരാണ് മരിച്ചത്.

സ്‌കോര്‍പിയോ തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

വെബ്ദുനിയ വായിക്കുക