ഇത്തരം സെലിബ്രേറ്റികളെ സ്ഥാനാര്‍ത്ഥികളാക്കുന്നത് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് മികവ് നല്‍കുമെന്നാണ് വിലയിരുത്തലെന്നും പിണറായി പറഞ്ഞു. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രശ്‌നമില്ല. അന്തിമ പട്ടിക വരുമ്പോള്‍ എല്ലാം പരിഹരിക്കപ്പെടും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തേക്കുറിച്ച് ചില സ്ഥലങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ അന്തിമ പട്ടിക പുറത്തിറങ്ങുമ്പോള്‍ അവസാനിക്കുമെന്നും പിണറായി വ്യക്തമാക്കി.