തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ്

ചൊവ്വ, 25 മാര്‍ച്ച് 2014 (13:03 IST)
PRO
യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.

സുനന്ദ പുഷ്കറിന്‍െറ മരണത്തിന് പിന്നിലെ കാരണക്കാരെ നിയമത്തിന് മുമ്പില്‍ എത്തിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.

തരൂരിന്‍െറ സ്ഥാനാര്‍ഥിത്വം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി കാണണമെന്നും വി എസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക