അതേസമയം, കഴിഞ്ഞദിവസം ചേര്‍ന്ന യു ഡി എഫ് യോഗത്തില്‍ അരുവിക്കര സീറ്റും ഒഴിവു വന്ന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും കോണ്‍ഗ്രസിന്റെ കൈയില്‍ തന്നെ വെയ്ക്കാന്‍ തീരുമാനിച്ചതായി യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനം ആര് എസ് പി അംഗീകരിച്ചതായും പി പി തങ്കച്ചന് പറഞ്ഞിരുന്നു.