ഡല്‍ഹിയില്‍ മലയാളിയെ കൊലപ്പെടുത്തി

ശനി, 28 ജൂലൈ 2012 (12:06 IST)
PRO
PRO
ഡല്‍ഹിയില്‍ മലയാളി കൊല്ലപ്പെട്ടു. കണ്ണൂര്‍ സ്വദേശി സജിയാണ് മരിച്ചത്.

തലയ്ക്ക് അടിയേറ്റാണ് സജി മരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

വെബ്ദുനിയ വായിക്കുക