ജൂലൈ ഒന്നും രണ്ടും തീയതികളില്‍ വാഹന പണിമുടക്ക്

Webdunia
ചൊവ്വ, 13 മെയ് 2014 (16:19 IST)
ജൂലൈ ഒന്നും രണ്ടും തീയതികളില്‍ സംസ്ഥാന വ്യാപകമായി വാഹന പണിമുടക്ക്. 
 
വാഹന നികുതി വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. സംയുക്ത മോട്ടോര്‍ വാഹന കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.