ജയന്തി ജനത എക്സ്പ്രസില്‍ നിന്ന് യുവാവ് വീണ് മരിച്ചു
തിങ്കള്‍, 23 ജനുവരി 2012 (12:28 IST)
ജയന്തി ജനത എക്സ്പ്രസില്‍ നിന്ന് യുവാവ് വീണ് മരിച്ചു. തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകട നടന്നത്. കൊല്ലം വാളകം സ്വദേശി അതുല്‍ ആര്‍ തോമസ്(21) ആണ് മരിച്ചത്.