കെട്ടിടം തകര്‍ന്ന് വീണ് ബാലിക മരിച്ചു

വെള്ളി, 30 മാര്‍ച്ച് 2012 (11:12 IST)
PRO
PRO
പെരുമ്പാവൂര്‍ നെടുംതോട് കെട്ടിടം തകര്‍ന്ന് വീണ് ആറ് വയസുള്ള ബാലിക മരിച്ചു. രാജി ബിജിലിയാണ് മരിച്ചത്.

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. ഗുരുതരമായി പരുക്കേറ്റ രാജിയുടെ സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെബ്ദുനിയ വായിക്കുക