കേരളത്തിലെ കന്യാസ്ത്രീ മഠങ്ങള്‍ പൂട്ടേണ്ടി വരുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍ . വരുന്ന 20 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മിക്ക കന്യാസ്ത്രീ മഠങ്ങളും പൂട്ടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്പിലെ കന്യാസ്ത്രീ മഠങ്ങളിലെ അവസ്ഥയായിരിക്കും കേരളത്തിലെ മഠങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, സഭാചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് പോള്‍ തേലക്കാട് പറഞ്ഞു. സഭയില്‍ കന്യാസ്ത്രീകള്‍ കുറയുകയാണ്. 20 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മിക്ക കന്യാസ്ത്രീ മഠങ്ങളും പൂട്ടേണ്ടി വരുമെന്നും വിലയിരുത്തല്‍ .
സഭ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു.