കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ജനദ്രോഹ നയമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാറും പിന്തുടര്ന്നത്. സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ബി ജെ പിക്കായി വോട്ട് മറിച്ചു. കുറേയേറെ മണ്ഡലങ്ങളില്‍ ബി ജെ പി രണ്ടാം സ്ഥാനത്ത് എത്തിയത് ഈ വോട്ട് കച്ചവടം കാരണമാണെന്നും വി എസ് കുറ്റപ്പെടുത്തി.