കേസ് അന്വേഷണവുമായി ബന്ധപ്പെട്ട എല്ല നടപടികളും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വളരെ നല്ല രീതിയിലാണ് നടന്നിരുന്നത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സി പി ഉദയഭാനുവിനെ നിയമിക്കണമെന്ന ആവശ്യവുമായി പലവട്ടം മുഖ്യമന്ത്രിയെ സമീപിച്ചു. എന്നാല്‍ അതുമായി ബന്ധപ്പെട്ട ഒരു മറുപടിയും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നും അമല്‍ ദേവ് പറഞ്ഞു.