ആലപ്പുഴയില്‍ വാഹനാപകടം: രണ്ടുപേര്‍ മരിച്ചു

ബുധന്‍, 25 മാര്‍ച്ച് 2015 (08:53 IST)
ആലപ്പുഴ കലവൂരില്‍ ദേശീയ പാതയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.
 
തിരുവനന്തപുരം ശ്രീകാര്യം സ്വദേശികളായ വിനോദ്, പ്രീതി എന്നിവരാണ് മരിച്ചത്.
 
അപകടത്തില്‍ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെബ്ദുനിയ വായിക്കുക