ആം ആദ്‌മി പാര്‍ട്ടി കേരളത്തില്‍ അക്കൌണ്ട് തുറന്നു

Webdunia
ബുധന്‍, 27 മെയ് 2015 (08:58 IST)
ആം ആദ്‌മി പാര്‍ട്ടി കേരളത്തില്‍ ആദ്യമായി അക്കൌണ്ട് തുറന്നു. ആലപ്പുഴ ജില്ലയിലെ ആര്‍ത്തുങ്കല്‍ പഞ്ചായത്തിലെ 21 ആം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ആം ആദ്‌മി പാര്‍ട്ടിക്ക് വിജയം. 
 
ആം ആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ടോമി ഏനച്ചേരിയാണ് വിജയിച്ചത്.