അമിതവേഗതയും അശ്രദ്ധയുമായ ഡ്രൈവിംഗിലൂടെ കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ റോഡുകളില്‍ 2413 ജീവനുകളാണു മരണം കവര്‍ന്നെടുത്തത്. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ (നാറ്റ്പാക്) നടത്തിയ ഒരു സര്‍വേയിലാണ് ഇത് വെളിപ്പെട്ടത്.