ഇടുക്കി

ഇടുക്കി

അടിസ്ഥാനവിവരങ്ങള്‍

വിസ്തൃതി (ചതുരശ്ര കിലോമീറ്ററില്‍) 5,10,522
ജനസംഖ്യ 10,78,060
പുരുഷന്മാര്‍ 5,45,870
സ്ത്രീകള്‍ 5,32,190
ജനസാന്ദ്രത (ചതുരശ്രകിലോമീറ്ററിന്) 215
ഇടുക്കി ജില്ലാ കലക്ടരുടെ പേര് :
ടെലിഫോണ്‍ നന്പര്‍ : 04863- 52202

ഗതാഗതം

റെയില്‍വേ :
കോട്ടയം ( 4മണിക്കൂര്‍ ) 114 കി.മി
മധുര (3.1/2 മണിക്കൂര്‍) 136 കി.മി
ചങ്ങനാശ്ശേരി (4 മണിക്കൂര്‍) 93 കി.മി
തേനി (1.1/2മണിക്കൂര്‍) 60 കി.മി

റോഡ്:

കോട്ടയം ( 4 മണിക്കൂര്‍) 110 കി.മി
മൂന്നാര്‍/കുമിളി (4 മണിക്കൂര്‍) 110 കി.മി
മധുര (3 മണിക്കൂര്‍) 136 കി.മി
തിരുവനന്തപുരം ( 8 മണിക്കൂര്‍) 265 കി.മി
കൊടൈക്കനാല്‍ ( 5 മണിക്കൂര്‍) 149 കി.മി
ആലപ്പുഴ ( 5.1/2 മണിക്കൂര്‍) 160 കി.മി
ഊട്ടി (11മണിക്കൂര്‍) 390 കി.മീ

ആകാശമാര്‍ഗ്ഗം :
മധുര - 140 കി.മി. (ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്)
തിരുവനന്തപുരം - 265 കി.മി.
കോഴിക്കോട് - 315 കി.മി.
ചെന്നൈ - 570 കി.മി.

ഇടുക്ക് എന്ന വാക്കില്‍ നിന്നായിരിക്കാം ഇടുക്കി എന്ന പേരുണ്ടായിരിക്കുന്നത്. കൊടുമുടികളും താഴ്വാരങ്ങളും മലയും കാടും നിറഞ്ഞ ജില്ലക്ക് ഈ പേര് അര്‍ത്ഥപൂര്‍ണ്ണമാണ്.

ദേവീകുളം, പീരുമേട്, ഉടുന്പഞ്ചോല തുടങ്ങിയ താലൂക്കുകള്‍ കോട്ടയം ജില്ലയില്‍ നിന്നും, തൊടുപുഴ താലൂക്ക് എറണാകുളം ജില്ലയില്‍ നിന്നും എടുത്താണ് 1972-ല്‍ ഇടുക്കി ജില്ല രൂപികൃതമാവുന്നത്.

ജില്ലയിലെ ജനസംഖ്യയില്‍ പകുതിയിലേറെ പേര്‍ ആദിവാസി വിഭാഗങ്ങളായ മുതുവന്‍, മലയരയന്‍, മണ്ണാന്‍, പാലിയന്‍, ഉറളി, ഉള്ളാടന്‍, മലവേടന്‍, മലന്പണ്ടാരം തുടങ്ങിയവയില്‍ പെടുന്നവരാണ്. മുഖ്യധാരാ സംസ്ക്കാരത്തില്‍ നിന്നു വ്യത്യസ്തമായി സമാന്തരങ്ങളായ ആചാരാനുഷ്ഠാനങ്ങള്‍ വച്ചു പുലര്‍ത്തുന്ന ഈ വിഭാഗങ്ങള്‍ കേരളത്തിന്‍െറ സാംസ്ക്കാര വൈവിധ്യത്തിന്‍െറ പ്രതീകങ്ങളാണ്

ഹോട്ടലുകള്‍

ലേക്ക് പാലസ് (കെ.ടി.ഡി.സി)
തേക്കടി
ഫോണ്‍ നന്പറുകള്‍ : 3220211
ഫാക്സ് : 322282 ഇ - മെയില്‍ പളഢഡഃവലഭഫ.ഡമബ <ബടധഫളമ:പളഢഡഃവലഭഫ.ഡമബ>

സ്പൈസ് വില്ലേജ് നാച്ച്വര്‍ ഹാബിക്കേറ്റ്
ഇടുക്കി
ഫോണ്‍ നന്പറുകള്‍ : 322315
ഫാക്സ് : 322317

കാര്‍മിലിയ ഹേവന്‍
ഇടുക്കി
ഫോണ്‍ നന്പര്‍ : 870252
ഫാക്സ് : 870268

കാര്‍ഡമം കണ്‍ട്രി
തേക്കടി, ഇടുക്കി
ഫോണ്‍ നന്പര്‍ : 322806
ഫാക്സ് : 322807 ഇ - മെയില്‍ ഡടറഢടബമബഡമഴഭളറസഃവലഭഫ.ഡമബ <ബടധഫളമ:ഡടറഢടബമബഡമഴഭളറസഃവലഭഫ.ഡമബ>

ആരണ്യനിവാസ് (കെ.ടി.ഡി.സി)
ഇടുക്കി
ഫോണ്‍ നന്പര്‍ : 322023
ഫാക്സ് : 322282 ഇ - മെയില്‍ ടറടഭസടഭധവടലഃവലഭഫ.ഡമബ
<ബടധഫളമ:ടറടഭസടഭധവടലഃവലഭഫ.ഡമബ>

അന്പാടി
ഇടുക്കി
ഫോണ്‍ നന്പര്‍ : 322193
ഫാക്സ് : 322192

ലീലാ പങ്കജ്
ഇടുക്കി
ഫോണ്‍ നന്പര്‍ : 322392
ഫാക്സ് : 322192

വിക്ടോറിയ ഇന്‍റര്‍നാഷണല്‍
നെടുംങ്കണ്ടം, ഇടുക്കി
ഫോണ്‍ നന്പര്‍ : 832168

ത്രിശങ്കു ഹേവന്‍
കുറ്റിക്കാനം
ഫോണ്‍ നന്പര്‍ : 332491
ഫാക്സ് : 332693 ഇ - മെയില്‍ പടഫഫടറടപപടഭറണലമറളലഃപണറടഫട.ഡമബ
<ബടധഫളമ:പടഫഫടറടപപടഭറണലമറളലഃപണറടഫട.ഡമബ>

സ്റ്റാറ്റസ് റിസോര്‍ട്ട്സ്
മൂന്നാര്‍
ഫോണ്‍ നന്പര്‍ : 530688
ഫാക്സ് നന്പര്‍ : 530538

മഹീന്ദ്ര റിസോര്‍ട്ട്സ്
മൂന്നാര്‍
ഫോണ്‍ നന്പര്‍ : 849224
ഫാക്സ് നന്പര്‍: 849224 ഇ- മെയില്‍ ഡഫഴഠബടദധഭഢറടഃബഴഭഭടറ.ഡമബ

കോപ്പര്‍ കാസിന്‍
മൂന്നാര്‍
ഫോണ്‍ നന്പര്‍: 530438
ഫാക്സ് : 530438

സ്റ്റെര്‍ലിംങ്ങ് റിസോര്‍ട്ട്സ്
മൂന്നാര്‍
ഫോണ്‍ നന്പര്‍: 849207
ഫാക്സ് : 849206 ഇ - മെയില്‍ ലളണറഫധഭഥറണലമറള.ഡമബ

ടീ കൗണ്ടി
മൂന്നാര്‍
ഫോണ്‍ നന്പര്‍: 530460
ഫാക്സ് : 530970 ഇ - മെയില്‍ പളഢഡഃവലഭഫ.ഡമബ
<ബടധഫളമ:പളഢഡഃവലഭഫ.ഡമബ>

ബി സിക്സ് ഹോളിഡേ റിസോര്‍ട്ട് (പി) ലിമിറ്റഡ്
മൂന്നാര്‍
ഫോണ്‍ നന്പര്‍: 530527
ഫാക്സ് : 530193 ഇ - മെയില്‍ ഠലധഷറണലമറളലഃബഢ3.വലഭഫ.ഭണള.ധഭ
<ബടധഫളമ:പളഢഡഃവലഭഫ.ഡമബ>

റോയല്‍ റിട്രീറ്റ്
മൂന്നാര്‍
ഫോണ്‍ നന്പര്‍: 530240
ഫാക്സ് : 530440

ഇടശ്ശേരി ഈസ്റ്റ് എന്‍ഡ് ഹോട്ടല്‍
മൂന്നാര്‍
ഫോണ്‍ നന്പര്‍: 530451
ഫാക്സ് : 530227

സൂര്യാ ആയുര്‍വേദിക് റിസോര്‍ട്ട്
മൂന്നാര്‍
ഫോണ്‍ നന്പര്‍: 563204
ഫാക്സ് : 331347 ഇ - മെയില്‍ ലഴറസടഃടസഴറവണഢടറണലമറളല.ഡമബ <ബടധഫളമ:ലഴറസടഃടസഴറവണഢടറണലമറളല.ഡമബ>

ഹില്‍ വാല്യൂ
മൂന്നാര്‍
ഫോണ്‍ നന്പര്‍: 530567
ഫാക്സ് : 530567

മാര്‍ത്തോമാ റസ്റ്റ് ഹൗസ്
മൂന്നാര്‍
ഫോണ്‍ നന്പര്‍: 530313

ഷാലിമാര്‍ സ്പൈസ് ഗാര്‍ഡന്‍ റിസോര്‍ട്ട്സ്
കുമിളി
ഫോണ്‍ നന്പര്‍: 322132
ഫാക്സ് : 323022 ഇ - മെയില്‍ ലദടഫധബടറഝറണലമറളഃവലഭഫ.ഡമബ
<ബടധഫളമ:ലദടഫധബടറഝറണലമറളഃവലഭഫ.ഡമബ>

മൈക്കേല്‍സ് ഇന്‍
കുമിളി
ഫോണ്‍ നന്പര്‍: 322355
ഫാക്സ് : 322356 ഇ - മെയില്‍ ഢവഫയടഫടഃബഢല.വലഭഫ.ഭണള.ധഭ
<ബടധഫളമ:ഢവഫയടഫടഃബഢല.വലഭഫ.ഭണള.ധഭ>

രേവതി ഇന്‍റര്‍നാഷണല്‍
കുമിളി
ഫോണ്‍ നന്പര്‍: 322434
ഫാക്സ് : 322436 ഇ - മെയില്‍ വധലലടലഃവലഭഫ.ഡമബ
<ബടധഫളമ:ലദടഫധബടറഝറണലമറളഃവലഭഫ.ഡമബ>

ലിസ്സിയ ഇന്‍റര്‍നാഷണല്‍
കുമിളി
ഫോണ്‍ നന്പര്‍: 322288
ഫാക്സ് : 322288 ഇ - മെയില്‍ ദമളണഫഫധലലധസടഃഴലട.ഭണള.
<ബടധഫളമ:ദമളണഫഫധലലധസടഃഴലട.ഭണള.>

മുക്കുങ്കല്‍ റീജന്‍റ് ടവര്‍
കുമിളി
ഫോണ്‍ നന്പര്‍: 322570
ഫാക്സ് : 323270 ഇ - മെയില്‍ റണഥണഭളളമശണറഃദമളബടധഫ.ഡമബ
<ബടധഫളമ:റണഥണഭളളമശണറഃദമളബടധഫ.ഡമബ>

ഇടശ്ശേരി റിസോര്‍ട്ട്സ്
കട്ടപ്പന
ഫോണ്‍ നന്പര്‍: 872001
ഫാക്സ് : 872712

ജെമിനി ടൂറിസ്റ്റ് ഹോം
തൊടുപുഴ
ഫോണ്‍ നന്പര്‍: 222734
ഫാക്സ് : 224364

അടിസ്ഥാനവിവരങ്ങള്‍

വിസ്തൃതി (ചതുരശ്ര കിലോമീറ്ററില്‍) 5,10,522
ജനസംഖ്യ 10,78,060
പുരുഷന്മാര്‍ 5,45,870
സ്ത്രീകള്‍ 5,32,190
ജനസാന്ദ്രത (ചതുരശ്രകിലോമീറ്ററിന്) 215
ഇടുക്കി ജില്ലാ കലക്ടരുടെ പേര് : ശ്രീ. വി. ആര്‍. പത്മനാഭന്‍
ടെലിഫോണ്‍ നന്പര്‍ : 04863- 52202

ഗതാഗതം

റെയില്‍വേ :
കോട്ടയം ( 4മണിക്കൂര്‍ ) 114 കി.മി
മധുര (3.1/2 മണിക്കൂര്‍) 136 കി.മി
ചങ്ങനാശ്ശേരി (4 മണിക്കൂര്‍) 93 കി.മി
തേനി (1.1/2മണിക്കൂര്‍) 60 കി.മി

റോഡ്:
കോട്ടയം ( 4 മണിക്കൂര്‍) 110 കി.മി
മൂന്നാര്‍/കുമിളി (4 മണിക്കൂര്‍) 110 കി.മി
മധുര (3 മണിക്കൂര്‍) 136 കി.മി
തിരുവനന്തപുരം ( 8 മണിക്കൂര്‍) 265 കി.മി
കൊടൈക്കനാല്‍ ( 5 മണിക്കൂര്‍) 149 കി.മി
ആലപ്പുഴ ( 5.1/2 മണിക്കൂര്‍) 160 കി.മി
ഊട്ടി (11മണിക്കൂര്‍) 390 കി.മീ

ആകാശമാര്‍ഗ്ഗം :
മധുര - 140 കി.മി. (ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്)
തിരുവനന്തപുരം - 265 കി.മി.
കോഴിക്കോട് - 315 കി.മി.
ചെന്നൈ - 570 കി.മി.

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍

മൂന്നാര്‍ :
സുമുദ്ര നിരപ്പില്‍ നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മൂന്നാര്‍ ഇംഗ്ളീഷുകാരുടെ പ്രിയപ്പെട്ട വേനല്‍ക്കാല വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായിരുന്നു. പശ്ഛിമഘട്ട മല നിരകള്‍ക്ക് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം നീലിമ കൂട്ടുന്ന നീലക്കുറിഞ്ഞിയെന്ന അപൂര്‍വ്വ സസ്യം മൂന്നാറിന്‍െറ അഴകിന് മാറ്റു കൂട്ടുന്നു.

പെരിയാര്‍ വന്യമൃഗ സങ്കേതം:
777 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന സസ്യജന്യമായ ഈ വന്യമൃഗസങ്കേതം തേക്കടിയെന്ന് പൊതുവെ അറിയപ്പെടുന്നു. പ്രകൃതിയുടെ വന്യസൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഈ സ്ഥലം ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
പീരുമേട് : തിരുവിതാംകൂര്‍ രാജവംശത്തിന്‍െറ വേനല്‍ക്കാല വസതികളുണ്ടായിരുന്ന ഈ ഹില്‍ സ്റ്റേഷന്‍ വെള്ളച്ചാട്ടങ്ങളാലും ട്രെക്കിംഗിന് അനുയോജ്യമായ ഭൂപ്രകൃതിയാലും അനുഗ്രഹീതമാണ്.

ജില്ലയിലെ ആശുപത്രികള്‍

പെരിയാര്‍ ഹോസ്പിറ്റല്‍
കുമിളി
ഫോണ്‍ നന്പര്‍: 322045

സെന്‍ട്രല്‍ ഹോസ്പിറ്റല്‍
തേക്കടി
ഫോണ്‍ നന്പര്‍ : 322045

സെയ്ന്‍്റ് അഗസ്റ്റിന്‍ ഹോസ്പിറ്റല്‍
കുമിളി
ഫോണ്‍ നന്പര്‍ 322042

ശ്രീശങ്കര ഗാര്‍ഡന്‍സ് ആയുര്‍വേദാശുപത്രി
കുമിളി
ഫോണ്‍ നന്പര്‍ - 362322

വെബ്ദുനിയ വായിക്കുക