നിലവില്‍ കേരളത്തില്‍ പയ്യന്നൂര്‍, തിരുവനന്ത്പുരം,കായംകുളം,വടകര,നെയ്യാറ്റിങ്കര,പെരുമ്പാവൂര്‍,കുന്നംകുളം,ഇരിങ്ങാലക്കുട,കൊയിലാണ്ടി,കൊട്ടാരക്കര,പൊന്നാനി,പുനലൂര്‍,ചിറ്റൂര്‍,തത്തമംഗലം,തളിപ്പറമ്പ്,നെടുമങ്ങാട്,കാഞ്ഞങ്ങാട്,തിരുവല്ല,തലശ്ശേരി,കൊടുങ്ങല്ലൂര്‍,ആറ്റിങ്ങല്‍,മൂവാറ്റുപുഴ,ചങ്ങനാശ്ശേരി,ആലപ്പുഴ,പാലക്കാട്,കോട്ടയം,കൊല്ലം,ചേര്‍ത്തല,മലപ്പുറം,കണ്ണൂര്‍,തൃശൂര്‍,ഗുരുവായൂര്‍,കോഴിക്കോട്,തിരുവനന്തപുരം,കൊച്ചി എന്നീ നഗരങ്ങളില്‍ ജിയോ 5ജി സേവനം ലഭ്യമാണ്. കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയ 5 ജി സേവനം 6 മാസങ്ങള്‍ക്കുള്ളിലാണ് ഇത്രയധികം സ്ഥലങ്ങളിലേക്ക് വ്യാപിച്ചത്.