ഫോണിന്റെ നിരവധി ചിത്രങ്ങൽ ഷവോമി തന്നെ പുറത്തുവിട്ടിട്ടുണ്ട് എങ്കിലും ഫോണിലെ ഫീച്ചറുകളെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. റെഡ്മി നോട്ട് 7നിലേതന്തിനും നോട്ട് 7 പ്രോയിലേതിനും സമാനമായ ഡോട്ട് ഡ്രോപ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 7Sലും ഉള്ളത്. ഫോണിന്റെ ,മുന്നിലും [പിന്നിലുമായി ഗൊറില്ല ഗ്ലാസ് 5ന്റെ സംരക്ഷണം ഉണ്ട്. ഫോനിന്റെ വില റെഡ്മിയുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ തിങ്കളാഴ്ച പുറത്തുവിടും.