വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ അറിയാന്‍

ചൊവ്വ, 11 മാര്‍ച്ച് 2014 (15:24 IST)
PRO
ഫേസ്‌ബുക്ക് മെസെന്‍ജറിനെ വരെ തറപറ്റിച്ച് മുന്നില്‍ കടക്കുമെന്ന് തോന്നിയപ്പോഴാണ്,സോഷ്യല്‍ നെറ്റ് വര്‍ക്ക് ഭീമന്‍ ഫേസ്ബുക്ക് വാട്ട്സ് ആപ്പിനെ ഏറ്റടുത്തത്.

പത്തൊമ്പതു ബില്യന്‍ ഡോളറെന്ന മോഹ‌വിലക്ക് വാങ്ങിയതിനോടൊപ്പം ഉപയോക്താക്കള്‍ക്ക് ഗുണകരമായ ചില മാറ്റങ്ങള്‍ വരുത്താനും തയ്യാറായിരിക്കുകയാണ് വാട്ട്സ് ആപ്പ്.

ലാറ്റ് സീന്‍ ടൈം സ്റ്റാമ്പ് മറയ്ക്കാന്‍- അടുത്തപേജ്

PRO
ലാസ്റ്റ് സീന്‍ ടൈം സ്റ്റാമ്പ് ഇനി മറ്റുള്ളവര്‍ക്ക് കാണാനാവാത്ത വിധം ഓഫ് ചെയ്യാന്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സൌകര്യമുണ്ട്. v2.11.169 വേര്‍ഷനിലാണ് പ്രൈവസിക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നത്.

ക്യാമറ ഷോര്‍ട്ട് കട്ട്- അടുത്തപേജ്


PRO
ക്യാമറ ഷോര്‍ട്ട് കട്ട് പോലെയുള്ള സംവിധാനങ്ങളുമായി 2.11.186 വേര്‍ഷനും പുറത്തിറങ്ങി,

സുഹൃത്തിന് വാങ്ങി നല്‍കാം- അടുത്തപേജ്



PRO
സുഹൃത്തിന് വാട്ട്സ് ആപ്പ് വാങ്ങി നല്‍കി പണമടയ്ക്കാവുന്ന സംവിധാനവും ഉണ്ട്.

തുറക്കാത്ത സന്ദേശങ്ങള്‍ ഹോം സ്ക്രീനില്‍ കാണാം- അടുത്തപേജ്


PRO
തുറക്കാത്ത സന്ദേശങ്ങള്‍ ഹോം സ്ക്രീനില്‍ കാണാനാകും. Android 3.0 തുടങ്ങിയവയിലാകും ഈ സേവനം ലഭ്യമാകുക.

ഹിന്ദിയിലും- അടുത്ത പേജ്


PRO
Android 4.1മുതല്‍ ഹിന്ദിയിലും സന്ദേശങ്ങള്‍ നല്‍കാനാകും.

വെബ്ദുനിയ വായിക്കുക