ആപ്പിള്‍ ഐ ഫോണ്‍ 5 എസുമായി മത്സരിക്കുന്ന മറ്റ് കമ്പനികളുടെ കിടിലന്‍ സ്മാര്‍ട്ഫോണുകള്‍

ബുധന്‍, 18 സെപ്‌റ്റംബര്‍ 2013 (16:40 IST)
PRO
ഐഫോണ്‍ 5ന്റെ വിജയത്തിനു ശേഷം ആപ്പിള്‍ ഇപ്പോള്‍ ഐഫോണ്‍ 5‌എസ്, 5സി എന്നിവ പുറത്തിറക്കി. അഞ്ചിഞ്ചിന്റെ ലോകത്തേക്കാണ് ആപ്പിള്‍ 4ഇഞ്ച് സ്ക്രീന്‍ സൈസുള്ള ഫോണില്‍ ഉള്‍ക്കൊള്ളുന്ന നിരവധി പ്രത്യേകതകളുമായി എത്തിയത്. ആപ്പിളുമായി മത്സരിക്കാന്‍ രംഗത്തുള്ള മറ്റു ഫോണുകളെയും അവയുടെ പ്രത്യേകതകളും നോക്കാം...

സാംസങ് ഗാലക്സി നോട്ട് ത്രീ- അടുത്ത പേജ്



സാംസങ് ഗാലക്സി നോട്ട് ത്രീ
PRO

ബാന്‍ഡ്: മൈക്രോ സിം
ഡിസ്‌പ്ലേ: 5.7 ഇഞ്ച്, 1080*1920 പിക്സല്‍‌സ്.

മെമ്മറി

കാര്‍ഡ്: മൈക്രോ എസ്‌ഡി, അപ് റ്റു 64ജിബി.
ഇന്റേണല്‍: 32/64ജിബി സ്റ്റോറേജ്, 3ജിബി റാം.

ക്യാമറ
പ്രൈമറി: 13 എം‌പി
സെക്കന്‍ഡറി: 2എംപി
ഒഎസ്: Android OS, v4.3 (Jelly Bean)
ബാറ്ററി: Li-Ion 3200 mAh battery

എല്‍ജി ജി2- അടുത്ത പേജ്

എല്‍ജി ജി2
PRO

ബാന്‍ഡ്: മൈക്രോ സിം
ഡിസ്‌പ്ലേ: 5.2 ഇഞ്ച് സ്ക്രീന്‍

ക്യാമറ: 13‌എം‌പി
സെക്കന്‍ഡറി: 2.1എം‌പി

ഒഎസ്: Android OS, v4.2.2 (Jelly Bean)
ബാറ്ററി: Non-removable Li-Po 3000 mAh battery

നോക്കിയ ലൂമിയ 1020-അടുത്ത പേജ്


നോക്കിയ ലൂമിയ 1020
PRO

ലൂമിയ 1020 എന്ന സ്മാര്‍ട്ട്‌ഫോണില്‍ 41 മെഗാപിക്‌സല്‍ സെന്‍സറാണുള്ളത്. 4.5 ഇഞ്ച് സ്‌ക്രീന്‍ വലിപ്പം. അമോലെഡ് ഡിസ്‌പ്ലെയുള്ള ഫോണിന് കരുത്തു പകരുന്നത് ഡ്യുവല്‍ കോര്‍ 1.5 ഏഒ്വ പ്രൊസസറാണ്. വിന്‍ഡോസ് ഫോണ്‍ 8 ആണ് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം.

സാംസങ് ഗാലക്സി എസ് 4-അടുത്ത പേജ്

സാംസങ് ഗാലക്സി എസ് 4
PRO

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ ആദ്യ എട്ടു-കോര്‍ പ്രൊസസറുമായാണ് ഗാലക്‌സി എസ് 4 ന്റെ വരവ്. 2 ജിബി റാമും ആന്‍ഡ്രോയ്ഡ് 4.2.2 (ജെല്ലി ബീന്‍) പ്ലാറ്റ്‌ഫോം.

മുഖ്യക്യാമറ 13 മെഗാപിക്‌സലും, വീഡിയോ കോളിങിനുള്ള സെക്കന്‍ഡറി ക്യാമറ 2 മെഗാപിക്‌സലുമാണ്. അഞ്ചിഞ്ച് ഫുള്‍ എച്ച് ഡി (1080 X 1920) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയാണ് എസ് 4 ന്റേത്.

എച്ച്ടിസി വണ്‍-അടുത്ത പേജ്

എച്ച്ടിസി വണ്‍
PRO

4.7 ഇഞ്ച് 1080പി ഹൈഡെഫിനിഷന്‍ ഡിസ്‌പ്ലെ, അള്‍ട്രാപിക്‌സല്‍ ക്യാമറ, മുന്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന സ്റ്റീരിയോ സ്പീക്കറുകള്‍, ആന്‍ഡ്രോയ്ഡിന്റെ ജല്ലി ബീന്‍ എന്നിവ ഇതിലുണ്ട്.

കരുത്ത് പകരുന്നത് 1.7 GHz ക്വാഡ്‌കോര്‍ പ്രൊസസറാണ്. 2 ജിബി റാമുമുണ്ട്. 143 ഗ്രാം ഭാരമുള്ള ഫോണിന് ജീവന്‍ പകരുക 2300 mAh ബാറ്ററിയാണ്.

ലാവ ഐറിസ് ക്യൂ 504-അടുത്ത പേജ്

ലാവ ഐറിസ് ക്യൂ 504
PRO

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 1.2 ക്വാഡ്‌കോര്‍ പ്രൊസസര്‍, ഒരു ജിബി റാം, നാല് ജിബി ഇന്റേണല്‍ മെമ്മറി എന്നിവയുണ്ട്.

1280 X 720 പിക്‌സല്‍സ് റിസൊല്യൂഷനുള്ള അഞ്ചിഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2000 എംഎഎച്ചിന്റെ ലി പോളിമര്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

മൈക്രോമാക്സ് കാന്‍വാസ് 4-അടുത്ത പേജ്

മൈക്രോമാക്സ് കാന്‍വാസ് 4
PRO

720 പിക്സല്‍ റസല്യൂഷനോടെയുള്ള 5ഇഞ്ച് സ്ക്രീനാണ് ഈ പുത്തന്‍ ഫോണിലുള്ളത്. .2 GHz കോര്‍ഡ് കോര്‍ പ്രൊസസ്സറാണ് ഫോണിന്‍റെ ശക്തി.

ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ 4.2.1 ജെല്ലി ബീന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 16 ജിബിയാണ് ഓണ്‍ബോര്‍ഡ് മെമ്മറിയ എങ്കിലും മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബിവരെ ഉയര്‍ത്താനാകും.

2000 mAh ബാറ്ററിയാണ് ഫോണിന് ശക്തിപകരുന്നത്.

വെബ്ദുനിയ വായിക്കുക