എനിക്ക് 6 ബൗണ്ടറികളൊ സിക്‌സറുകളോ നേടാനായിട്ടില്ല. അതിന് സാധിക്കണമെങ്കിൽ ടൈമിങ് കൃത്യമായിരിക്കണം. ശിവം മാവിക്കെതിരെ അണ്ടർ 19ൽ കളിച്ച ആത്മവിശ്വാസം പൃഥ്വിക്ക് ഉണ്ടാകാം. എന്നാലും പൃഥ്വി ഷാ എല്ലാ കയ്യടിയും അർഹിക്കുന്നു.ഒരു സെഞ്ചുറി കൂടി അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിരുന്നെങ്കിൽ മത്സരം കൂടുതൽ മനോഹരമായിരുന്നേനെ. സെവാഗ് പറഞ്ഞു.