ഇപ്പോളിതാ നിലവിലെ ടി20 താരങ്ങളിൽ തന്റെ ഇഷ്ടതാരങ്ങൾ ആരെല്ലാമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍,മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ദിക് പാണ്ഡ്യ എന്നിവരെയാണ് മികച്ച താരങ്ങളായി മോറിസ് തിരഞ്ഞെടുത്തത്. സഞ്ജുവാണ് ഇതിൽ ഏറ്റവും പ്രിയപ്പെട്ട താരമെന്ന് മോറിസ് പറയുന്നു.