✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ക്യാപ്റ്റന്‍സി തന്നാല്‍ തുടരാമെന്ന് ശ്രേയസ് അയ്യര്‍; റിഷഭ് പന്തിനെ മാറ്റില്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്, ശ്രേയസ് ആര്‍സിബി നായകസ്ഥാനത്തേക്ക്
Webdunia
വ്യാഴം, 25 നവംബര്‍ 2021 (11:00 IST)
ശ്രേയസ് അയ്യര്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ബന്ധം ഉപേക്ഷിക്കുന്നു. മഹാലേലത്തിനു മുന്നോടിയായി ശ്രേയസ് അയ്യരെ വിട്ടുകൊടുക്കാനാണ് ഡല്‍ഹിയുടെയും തീരുമാനം. ശ്രേയസ് അയ്യര്‍ മുന്നോട്ടുവച്ച ഉപാധികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് വ്യക്തമാക്കി.
വീണ്ടും നായകനാക്കിയാല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ തുടരാമെന്നായിരുന്നു ശ്രേയസ് അയ്യരുടെ നിലപാട്. എന്നാല്‍, റിഷഭ് പന്ത് നായകസ്ഥാനത്ത് തുടരണമെന്നാണ് ഫ്രാഞ്ചൈസിയുടെ ആഗ്രഹം. നായകസ്ഥാനം തിരിച്ചുകിട്ടിയില്ലെങ്കില്‍ ടീമില്‍ തുടരാന്‍ താല്പര്യമില്ലെന്ന് ശ്രേയസ് അയ്യര്‍ അറിയിച്ചിട്ടുണ്ട്.
നേരത്തെ ശ്രേയസ് അയ്യരായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്. പരുക്കിനെ തുടര്‍ന്ന് വിശ്രമത്തില്‍ പ്രവേശിച്ചപ്പോള്‍ റിഷഭ് പന്ത് നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. പരുക്കില്‍ നിന്ന് മുക്തനായി ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയിട്ടും പന്തിനെ നായകസ്ഥാനത്തു നിന്ന് നീക്കാന്‍ ഫ്രാഞ്ചൈസി തയ്യാറായില്ല.
അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സ് വിടുന്ന ശ്രേയസ് അയ്യര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകനാകും. കോലിക്ക് പകരം ശ്രേയസ് അയ്യരിനെ നായകനാക്കാനാണ് ഫ്രാഞ്ചൈസിയുടെ തീരുമാനം. ആര്‍സിബി ഫ്രാഞ്ചൈസിയും ശ്രേയസ് അയ്യരും അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. കോലിയുടെ പിന്തുണയും ശ്രേയസിനുണ്ട്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ടെസ്റ്റ് ക്യാപ്പില്‍ ചുംബിച്ച് ശ്രേയസ് അയ്യര്‍; നല്‍കിയത് സുനില്‍ ഗവാസ്കര്‍, മധ്യനിരയിലെ കാവല്ക്കാരന് ടെസ്റ്റില്‍ അരങ്ങേറ്റം (വീഡിയോ)
കാൺപൂരിൽ ശ്രേയസ് അരങ്ങേറും, ഉറപ്പ് നൽകി രഹാനെ
കോലിയുടെ സ്ഥാനത്ത് ആര് കളിക്കും? ശ്രേയസിന് വെല്ലുവിളിയായി സൂര്യകുമാർ യാദവ് ടെസ്റ്റ് ടീമിൽ
ആര്‍സിബി നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യരും കെ.എല്‍.രാഹുലും പരിഗണനയില്‍; കോലിയുടെ അഭിപ്രായത്തിനു മുന്‍ഗണന
ക്യാപ്റ്റന്‍സിയില്ലെങ്കില്‍ ഡല്‍ഹിയില്‍ തുടരില്ല; ആര്‍സിബിയില്‍ കോലിയുടെ പകരക്കാരനാകാന്‍ ശ്രേയസ് അയ്യര്‍
വായിക്കുക
ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍
Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ
Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന് പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്
Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്
Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല
എല്ലാം കാണുക
ഏറ്റവും പുതിയത്
T Natarajan: 10.75 കോടിക്ക് നടരാജനെ വാങ്ങിയത് ഷോകേസിൽ വെയ്ക്കാനാണോ? എവിടെ കളിപ്പിക്കുമെന്ന് പീറ്റേഴ്സൺ
ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍
Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ
Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന് പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്
Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്
Next Article
അടുത്ത മൂന്ന് സീസണിലും ധോണിയെ നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്സ്; റിപ്പോര്‍ട്ട്