10 വർഷമായി കൂടെ, സഞ്ജുവിന് ആദരമായി വീഡിയോ പുറത്തുവിട്ട് രാജസ്ഥാൻ

അഭിറാം മനോഹർ
ചൊവ്വ, 16 ഏപ്രില്‍ 2024 (19:58 IST)
രാജസ്ഥാന്‍ റോയല്‍സ് നായകനായ മലയാളി താരം സഞ്ജു സാംസണിന് ആദരവുമായി രാജസ്ഥാന്‍ റോയല്‍സ്. സഞ്ജുവിനെ പറ്റി സഹതാരങ്ങളും രാജസ്ഥാന്‍ റോയല്‍സ് സപ്പോര്‍ട്ടിംഗ് സ്റ്റാഫും സംസാരിക്കുന്ന വീഡിയോയാണ് രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ചത്. സഞ്ജു ഐപിഎല്ലില്‍ രാജസ്ഥാനൊപ്പം 10 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് വീഡിയോയുമായി ഫ്രാഞ്ചൈസി രംഗത്ത് വന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article