MS Dhoni (Chennai Super Kings)
MS Dhoni: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലെ പ്രകടനത്തിനു ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ലഭിച്ചിരിക്കുകയാണ്. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ധോണിക്ക് ഐപിഎല്ലില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിക്കുന്നത്. 2019 ലാണ് ധോണിക്ക് അവസാനമായി ഈ പുരസ്‌കാരം ലഭിച്ചത്.